ബഹദൂറിന്റെ ഓർമകള്‍ക്ക് ഇന്ന് 23 വയസ്
അനായാസ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടനായിരുന്നു ബഹദൂർ . ഹാസ്യനടനായും സ്വഭാവ നടനായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ബഹദൂറിന്റെ ഓർമകള്‍ക്ക് ഇന്ന് 23 വയസ്.