News Movies and Music

പ്രമുഖ വയലിന്‍ വിദ്വാന്‍ പ്രൊഫ.ടി.എന്‍.കൃഷ്ണന്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ വയലിന്‍ വിദ്വാന്‍ പ്രൊഫ.ടി.എന്‍.കൃഷ്ണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലാണ് അന്ത്യം.