News Movies and Music

റിമി ടോമിയുടെ പുതിയ ഗാനം സുജൂദല്ലേ പുറത്തിറങ്ങി

റിമി ടോമിയുടെ പുതിയ ഗാനം സുജൂദല്ലേ പുറത്തിറങ്ങി. ഇതില്‍ റിമി പാടുക മാത്രമല്ല, അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സുജൂദിന്റെ വിശേഷങ്ങളുമായി റിമി വേക്ക് അപ് കേരളയില്‍ അതിഥിയായി പങ്കു ചേരുന്നു.