News Movies and Music

ഋത്വിക്ക് ഘട്ടക്കിന്റെ സിനിമകള്‍ ആസ്വദിക്കാം; ചലച്ചിത്ര മേള ആരംഭിച്ചു

വിഖ്യാത സംവിധായകന്‍ ഋത്വിക്ക് ഘട്ടക്കിന്റെ 95ാം ജന്മദിനത്തോട് അനുബന്ധിച്ച് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നടത്തുന്ന ചലച്ചിത്ര മേള ആരംഭിച്ചു. സൊസൈറ്റിയുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമില്‍ ആസ്വാദകര്‍ക്ക് സിനമികള്‍ കാണാം. നവംബര്‍ 9 വരെയാണ് മേള.