നടന് രജനികാന്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി
ചെന്നൈ: നടന് രജനികാന്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റില്‍.രക്തസമ്മര്‍ദ്ദം ഇപ്പോഴും ഉയര്‍ന്ന നിലയില്‍. ഡിസ്ചാര്‍ജ് സംബന്ധിച്ചു വൈകിട്ട് തീരുമാനമെന്നും മെഡിക്കല്‍ ബുള്ളറ്റിന്.