News Movies and Music

പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ മോഷണ ശ്രമം

ഓഫീസിന്റെ പിന്‍വശത്തെ ഇരുമ്പ് വാതിലിന്റെ താഴ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ഡിഡി ഓഫീസറുടെ റൂമിലെ അലമാര കുത്തിതുറന്നു.

Watch Mathrubhumi News on YouTube and subscribe regular updates.