News Movies and Music

നമ്പി നാരായണന്റെ ജീവിതകഥ സിനിമയാകുന്നു

മുംബൈ: നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രം റോക്കട്രി- ദി നമ്പി ഇഫക്ട് അണിയറയില്‍ പുരോഗമിക്കുന്നു. ചാരക്കേസിന്റെ ഉള്ളറകളിലൂടെ സഞ്ചരിക്കുന്ന സിനിമ ഇതുവരെയും പുറത്തു വരാത്ത കേസിന്റെ പിന്നാമ്പുറ കഥകളുടെ ചുരുളഴിക്കുമെന്ന് നമ്പി നാരായണന്‍ പറഞ്ഞു.