News Movies and Music

മലയാളത്തിലെ ഈ വർഷത്തെ ആദ്യ ഹിറ്റ്; തിയറ്ററിൽ മുന്നേറി രോമാഞ്ചം

മലയാള സിനിമ ബോക്സോഫീസിൽ പുതിയ ചലനം സൃഷ്ടിച്ച് ചിത്രം രോമാഞ്ചം...റിലീസായി 23 ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബിൽ എത്തിയതോടെ ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റായി മാറിയി രോമാഞ്ചം..... നവാഗതനായ ജിത്തു മാധവിന്റെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രത്തിൽ സൗബിൻ ഷാഹിറും അർജുൻ അശോകനുമൊപ്പം ഒരു നിര പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്..

Watch Mathrubhumi News on YouTube and subscribe regular updates.