'ദി പ്രീസ്റ്റ്'ന്റെ സംഗീത സംവിധായകന് രാഹുല്‍ രാജ് വേക് അപ്പ് കേരളയില്‍
മമ്മൂട്ടിയുടെ ഹൊറര്‍ ത്രില്ലര്‍ 'ദി പ്രീസ്റ്റ്' ഇന്നലെ തീയേറ്ററുകളിലെത്തി. മമ്മൂട്ടി മഞ്ജു വാര്യരുമായി ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ദി പ്രീസ്റ്റിനുണ്ട്. ചിത്രത്തില്‍ സംഗീതം കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന രാഹുല്‍ രാജ് ഇന്ന് മാതൃഭൂമി ന്യൂസ് വേക് അപ്പ് കേരളയില്‍ അതിഥി