News Movies and Music

വിടവാങ്ങിയത് എല്ലാവരോടും സ്‌നേഹമുള്ള നല്ല മനുഷ്യന്‍: റഹ്മാന്‍

ചെന്നൈ: എല്ലാവരോടും സ്‌നേഹമുള്ള നല്ല മനുഷ്യനാണ് വിടവാങ്ങിയത് എന്ന് നടന്‍ റഹ്മാന്‍. എസ്.പി.ബിയുമൊത്തുള്ള ഓര്‍മ്മകള്‍ മാതൃഭൂമി ന്യൂസുമായി പങ്കുവയ്ക്കുകയാണ് റഹ്മാന്‍.