News Movies and Music

കണ്ണീര് നീങ്ങി കളിചിരിയിലാകണം ; രാജ്യത്തെ മികച്ച സംവിധായകനായതിന്റെ സന്തോഷം പങ്കിടാൻ സച്ചി കൂടെയില്ല

രാജ്യത്തെ മികച്ച സംവിധായകനായതിന്റെ സന്തോഷം പങ്കിടാൻ സച്ചി ഇന്ന് നമുക്കൊപ്പമില്ല. മലയാളികളെ ആകെ  കണ്ണീരിലാക്കി 2020-ലാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചത്

Watch Mathrubhumi News on YouTube and subscribe regular updates.