News Movies and Music

സച്ചി പറയാതെ ബാക്കിവച്ചത് നിരവധി കഥകള്‍

തിരുവനന്തപുരം: വാണിജ്യ സിനമകളെയും അതിന്റെ വിപണനസാധ്യതകളെയും ഏറ്റവും യാഥാര്‍ത്ഥ്യ ബോധത്തോടെ സമീപിച്ച ചലച്ചിത്രകാരനാണ് സച്ചി. തന്റെ സിനിമകള്‍ ഏത് തരം പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന തിരിച്ചറിവിലൂടെയാണ് സച്ചി സിനിമകള്‍ക്ക് കൂട്ടൊരുക്കിയത്.