News Movies and Music

പാതി പറയാതെ സച്ചി- പ്രത്യേക പരിപാടി

ഉള്ളില്‍ തുടിച്ച സമാന്തര സിനിമാ സ്വപ്‌നങ്ങളില്‍ നിന്ന് മറ്റൊരു വഴിയിലേക്ക് നടന്നു തുടങ്ങാന്‍ തീരുമാനിച്ച സംവിധായകനായിരുന്നു സച്ചി. അതിനാല്‍ തന്നെ തന്റെ തിരക്കഥകളിലും സിനിമകളിലും മനുഷ്യനോട് ചേര്‍ന്നില്‍ക്കുന്ന ഇഴകള്‍ നേരോടെ നെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അന്തരിച്ച സംവിധായകന്‍ സച്ചിയെക്കുറിച്ചുള്ള പ്രത്യേക പരിപാടി. പാതി പറയാതെ