News Movies and Music

ബിരിയാണി സിനിമയുടെ പ്രദർശനം ഉപേക്ഷിച്ച തിയേറ്ററുകൾക്ക് എതിരെ സംവിധായകൻ

തിരുവനന്തപുരം: ദേശീയ പുരസ്കാരം നേടിയ ബിരിയാണി സിനിമയുടെ പ്രദർശനം ഉപേക്ഷിച്ച തിയേറ്ററുകൾക്ക് എതിരെ സംവിധായകൻ സജിൻ ബാബു. സിനിമയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്. സിനിമാ സംഘടനകളിൽ നിന്ന് പോലും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും സജിൻ ബാബു മാതൃഭൂമി ന്യൂസിനോട്

Mathrubhumi News is now available on WhatsApp. Click here to subscribe.