News Movies and Music

ഐ.എഫ്.എഫ്.കെക്കു സമാനമായി അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ് ഫോക് നടത്തണമെന്നു സജിതാ മഠത്തില്‍

 കൊച്ചി: ഐ.എഫ്.എഫ്.കെ ക്കു സമാനമായി അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ് ഫോക് നടത്തണമെന്നു സജിതാ മഠത്തില്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഇറ്റ് ഫോക് റീ ഡിസൈന്‍ ചെയ്യുന്നതിനുള്ള ശ്രമം കേരള സംഗീത നാടക അക്കാദമിയുടെ ഭാഗത്തു നിന്നുണ്ടാകാത്തത് നിര്‍ഭാഗ്യകരമാണെന്നും സജിത മഠത്തില്‍ പറഞ്ഞു. ഇറ്റ് ഫോക് നടത്തണം എന്ന ഓര്‍മപ്പെടുതലുമായി ഊരാളി ബാന്‍ഡും ശളളസ വേദിക് മുന്നില്‍ പാട്ടുപാടി പ്രതിഷേധം നടത്തി.