News Movies and Music

കാതില്‍ ഇന്നും തേന്മഴ- പ്രത്യേക പരിപാടി

സംഗീത സംവിധായകന്‍ സിലില്‍ ചൗധരി ഓര്‍മ്മയായിട്ട് ഇന്ന് 25 വര്‍ഷം. വംഗനാട്ടില്‍ നിന്ന് വന്ന സംഗീതജ്ഞന്‍ മലയാളികളുടെ മനസില്‍ വിശാലമായ സംഗീത സൗധമാണ് പടുത്തുയര്‍ത്തിയത്. ഇന്നും പ്രൗഢിയോടെ ആ ഗാനങ്ങള്‍ മലയാള ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രിയപ്പെട്ട സലില്‍ദായെ ഓര്‍ക്കുന്ന പ്രത്യേക പരിപാടി. കാതില്‍ ഇന്നും തേന്മഴ.