News Movies and Music

മോണിങ് ഷോയില്‍ അതിഥിയായി സംയുക്ത മേനോന്‍

കൊച്ചി: മലയാള സിനിമയില്‍ നിന്നുള്ള ഒരു താരമാണ് ഇന്ന് മോണിങ് ഷോയിലെ അതിഥി. സിനിമയില്‍ സ്റ്റീരിയോ ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന നടി സംയുക്ത മേനോനാണ് ഇന്ന് മോണിങ് ഷോയില്‍ അതിഥിയായി എത്തുന്നത്.