News Movies and Music

കണ്ണൂർ സ്വദേശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി മാലിക് എന്ന സിനിമ

കണ്ണൂർ സ്വദേശിയായ സനൽ അമാന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവ് ആവുകയാണ് മാലിക് എന്ന സിനിമ. മഹേഷ് നാരായണൻ ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമുള്ള സിനിമാ അനുഭവം വലിയ പാഠനങ്ങളാണ് നല്കിയതെന്നും സനൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.