News Movies and Music

അന്തരിച്ച ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്റെ ജീവിതം പറഞ്ഞ് 'ശിവനയന'വുമായി സന്തോഷ് ശിവന്‍

അന്തരിച്ച ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്റെ ജീവിതം പറഞ്ഞ് 'ശിവനയന'വുമായി സന്തോഷ് ശിവന്‍ അന്തരിച്ച ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്റെ ജീവിതം പറയുന്ന ഡോക്യുഫിക്ഷനുമായി മകൻ സന്തോഷ് ശിവൻ. ശിവനയനം എന്ന ഹ്രസ്വചിത്രം മോഹൻലാൽ പ്രകാശനം ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.