കാന്‍സറിനോട് പൊരുതി ശരണ്യ ശശി ജീവതത്തിലേക്ക്
തിരുവനന്തപുരം: മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം ശരണ്യ ശശി കാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രിയില്‍ നിന്നും ശരണ്യ വീട്ടിലെത്തി.