News Movies and Music

പാ രഞ്ജിത്ത് വ്യക്തമായ കാഴ്ചപ്പാട് ഉള്ള വ്യക്തി -ഷബീർ കല്ലറയ്ക്കൽ

തന്റെ കാഴ്ചപ്പാടുകൾ എവിടെയും തുറന്ന് പറയാൻ ചങ്കൂറ്റമുള്ള വ്യക്തിയാണ് സംവിധായകൻ പാ രഞ്ജിത്തെന്ന് ഷബീർ കല്ലറയ്ക്കൽ. സാർപ്പട്ട പരമ്പരൈ സിനിമയിൽ രാഷ്ട്രീയത്തിനപ്പുറം രണ്ട് വിഭാഗങ്ങളുടെ പോരാട്ടത്തെക്കുറിച്ച് പറയുന്നതിനാണ് പ്രാധാന്യം നൽകിയിരിക്കുന്നതെന്നും ഷബീർ മാതൃഭൂമി ന്യൂസിനോട്.

Watch Mathrubhumi News on YouTube and subscribe regular updates.