News Movies and Music

മഹാനടന്‍ സത്യന്റെ ഓര്‍മയ്ക്ക് ഇന്ന് അര നൂറ്റാണ്ട്

മഹാനടന്‍ സത്യന്റെ ഓര്‍മയ്ക്ക് ഇന്ന് അര നൂറ്റാണ്ട്. കാലാതിവര്‍ത്തിയായ വിസ്മയമാണ് അഭ്രപാളിയിലെ ആ നടനഗാംഭീര്യം. പ്രതിഭ കൊണ്ട് ജീവന്‍ നല്‍കിയ അനേകം കഥാപാത്രങ്ങളിലൂടെ ഇന്നും ജീവിക്കുകയാണ് മലയാളത്തിന്റെ പ്രീയപ്പെട്ട സത്യന്‍.

Watch Mathrubhumi News on YouTube and subscribe regular updates.