സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം മകളുടെ ടീസർ പുറത്തുവന്നു
മലയാളിയുടെ പ്രിയ നായിക മീര ജാസ്മിൻറെ തിരിച്ചുവരവ്. ജയറാം നായകനായി എത്തുന്നു.. അങ്ങനെ ഏറെ പ്രത്യേകതകളുണ്ട് ചിത്രത്തിന്..പക്ഷേ ടീസർ പുറത്തുവിട്ടുകൊണ്ട് സത്യൻ അന്തിക്കാട് ഫേസ് ബുക്കിൽ പങ്കുവെച്ച വാക്കുകൾ കെപിഎസി ലളിതയെക്കുറിച്ചുള്ളതാണ്.