News Movies and Music

ദർബാർ ഹാളിൽ അടിച്ചുപൊളിക്കാൻ 'കപ്പ ഒറിജിനൽസി'ന് ഒപ്പം സയനോരയും

'കപ്പ ഒറിജിനൽസി'ലൂടെ തുറക്കുന്നത് സ്വതന്ത്രസം​ഗീതത്തിൻ്റെ പുതിയ വാതിലുകളായിരിക്കുമെന്ന് സംഗീതസംവിധായികയും ഗായികയുമായ സയനോര ഫിലിപ്പ്

Watch Mathrubhumi News on YouTube and subscribe regular updates.