News Movies and Music

പഠനം ഓണ്‍ലൈനിലേക്ക് മാറിയതോടെ പാഠഭാഗങ്ങള്‍ ഹ്രസ്വചിത്രങ്ങളാക്കി ഒരു അധ്യാപകന്‍

കോട്ടയം: പഠനം ഓണ്‍ലൈനിലേക്ക് മാറിയതോടെ പാഠഭാഗങ്ങള്‍ ഹ്രസ്വചിത്രങ്ങളാക്കി ഒരു അധ്യാപകന്‍. കോട്ടയം ആര്‍പ്പൂക്കര എംസിവി സ്‌കൂളിലെ അധ്യാപകന്‍ അജി കെ സെബാസ്റ്റ്യനാണ് വ്യത്യസ്തമായ ഈ അധ്യാപന രീതി പരീക്ഷിക്കുന്നത്.