News Movies and Music

മറുനാട്ടിലെ ഓണവിശേഷങ്ങളുമായി നടി സീമ

ചെന്നൈ: വര്‍ഷങ്ങളായി ചെന്നൈയില്‍ താമസമാക്കിയ മലയാളികളില്‍ ഒരാളാണ് നടി സീമ. മറുനാട്ടിലെ ഓണ വിശേഷങ്ങളുമായി സീമ മാതൃഭൂമി ന്യൂസിനൊപ്പം.