News Movies and Music

കൊറോണക്കാലത്തെ സീരിയല്‍ വിശേഷങ്ങള്‍

മറ്റെല്ലാ മേഖലകളെയും പോലെ കലാരംഗത്തെയും കൊറോണ പ്രതിസന്ധിയിലാക്കി. സീരിയല്‍-ചലച്ചിത്ര മേഖലയെ കൊറോണ ബാധിച്ചതെങ്ങനെ കലാകന്മാര്‍ ഈ കാലത്തിലൂടെ കടന്നുപോകുന്നതെങ്ങനെ. ഈ ഓണക്കാലത്ത് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പ്രിയതാരങ്ങള്‍. കൊറോണക്കാലത്തെ സീരിയല്‍ വിശേഷങ്ങള്‍.