News Movies and Music

ശിവസേനയ്ക്ക് തിരിച്ചടി; കങ്കണയുടെ ഓഫീസ് പൊളിക്കുന്നതിന് കോടതിയുടെ വിലക്ക്

മുംബൈ: നടി കങ്കണയുടെ ഓഫീസ് പൊളിക്കുന്നതിന് സ്‌റ്റേ. ഓഫീസ് പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ ബോംബെ ഹെെക്കോടതി മുംബൈ കോര്‍പ്പറേഷനോട് നിര്‍ദ്ദേശിച്ചു. കങ്കണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.