News Movies and Music

ട്വിസ്റ്റില്ലാത്ത ക്ലൈമാക്‌സ്, പറയാനുളള കഥകള്‍ ബാക്കിവെച്ച് സച്ചി യാത്രയായി

സിനിമ രംഗത്ത് കത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് സച്ചി വിടവാങ്ങിയത്. അവസാനം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സും സൂപ്പര്‍ ഹിറ്റുകളായിരുന്നു.