News Movies and Music

2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 119 സിനിമകളാണ് ഇത്തവണ ജൂറിയ്ക്ക് മുന്നിലെത്തിയത്. മൂത്തോൻ, കുമ്പളങ്ങി നൈറ്റ്‌സ്, ഉണ്ട തുടങ്ങി സിനിമകൾ മികച്ച ചിത്രത്തിനുള്ള സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.