News Movies and Music

മികച്ച നടന്‍ സുരാജ്, നടി കനി കുസൃതി

തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് ആണ് മികച്ച നടന്‍. കനി കുസൃതി ആണ് മികച്ച നടി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.