News Movies and Music

നാട് വടകര, പക്ഷെ ഞാൻ പക്കാ തമിഴ് പയ്യൻ - 'ഡാൻസിംഗ് റോസ്' ഷബീർ കല്ലറയ്ക്കൽ

നാട്ടിൽ വടകരയാണ് വീട്. പക്ഷെ ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. അതുകൊണ്ടു ഞാൻ ഒരു പക്കാ തമിഴ് പയ്യനാണെന്നു സർപ്പട്ട പരമ്പരൈയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷബീർ കല്ലറയ്ക്കൽ മാതൃഭൂമി ന്യൂസിനോട്.

Watch Mathrubhumi News on YouTube and subscribe regular updates.