News Movies and Music

തലൈവി കരിയറിലെ ഏറ്റവും വലിയ സിനിമ: ഷംന കാസിം

തലൈവി എന്ന സിനിമയിൽ വി.കെ. ശശികലയുടെ വേഷത്തിലാണ് ഷംന കാസിം എത്തിയത്. കങ്കണ എന്ന നടി അത്ഭുതപ്പെടുത്തിെയെന്ന് ഷംന കാസിം പറയുന്നു. തലൈവി കരിയറിലെ ഏറ്റവും വലിയ സിനിമ ആണെന്നും ഷംന.

Watch Mathrubhumi News on YouTube and subscribe regular updates.