News Movies and Music

ട്രോളുകൾ 'ഹിറ്റാക്കിയ' ഷാനിഫ് അയിരൂരിന്റെ ആൽബം വിശേഷങ്ങൾ

ആദ്യം കണ്ടത് തിങ്കളാഴ്ചയെന്ന വൈറലായ ആൽബത്തിൽ പാടി അഭിനയിച്ച ഷാനിഫ് അയിരൂർ ട്രോളുകളിലൂടെ ട്രെൻഡിങ് ആവുകയാണ്. നേരത്തെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷമായി ആൽബങ്ങൾ സംവിധാനം ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.