News Movies and Music

ഗായകൻ ശങ്കർ മഹാദേവനെക്കുറിച്ചുള്ള ഡോക്യുമെൻററിക്ക് ടോറോണ്ടോ ചലച്ചിത്ര മേളയിൽ പുരസ്കാരം

ഗായകൻ ശങ്കർ മഹാദേവനെക്കുറിച്ചുള്ള ഡോക്യുമെൻററിക്ക് ടോറോണ്ടോ ചലച്ചിത്ര മേളയിൽ പുരസ്കാരം. മലയാളിയായ ദീപ്തി പിള്ള ശിവനാണ് ഡോക്യുമെൻററി സംവിധാനം ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.