News Movies and Music

സിനിമ കണ്ട് പ്രേക്ഷകന് എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം- ഷറഫുദ്ദീൻ

സിനിമ കണ്ട് എങ്ങനെ പ്രതികരിക്കാനും പ്രേക്ഷകന് അവകാശമുണ്ടെന്ന് നടന്‍ ഷറഫുദ്ദീന്‍. എന്തെങ്കിലും പ്രത്യേക അജണ്ട വെച്ചാണ് അത് ചെയ്യുന്നത് എന്ന് കരുതുന്നില്ലെന്ന് ഷറഫുദ്ദീന്‍. പുതിയ ചിത്രമായ 1744 വൈറ്റ് ഓള്‍ട്ടോയുടെ വിശേഷങ്ങളുമായി താരം ഷോ ഗുരുവിൽ

Watch Mathrubhumi News on YouTube and subscribe regular updates.