News Movies and Music

മലയാളത്തിന് മറക്കാനാകാത്ത ഈണങ്ങൾ നൽകിയ യേശുദാസ്-രവീന്ദ്രൻ കൂട്ടുകെട്ട്

ഗന്ധർവ സ്വരമാധുര്യവും ഈണവും ഒന്നുചേർന്ന അനുഭൂതിയാണ് യേശുദാസ്-രവീന്ദ്രൻ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത്. ഓർമ്മകളിൽ നിറയുന്ന ഗാനങ്ങൾക്ക് പിന്നിലെ കഥകൾ പറയുകയാണ് രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭ.

Watch Mathrubhumi News on YouTube and subscribe regular updates.