News Movies and Music

നടി ശോഭനയുടെ നൃത്തശില്‍പ്പം ട്രാന്‍സ് അരങ്ങില്‍ അവതരിപ്പിച്ചു

തൃശൂര്‍: നടിയും നര്‍ത്തകിയുമായ ശോഭന ട്രാന്‍സ് എന്ന പേരിലുള്ള നൃത്തശില്‍പ്പം അരങ്ങില്‍ അവതരിപ്പിച്ചു. മാതൃഭൂമിയും ക്ലബ് എഫ്എമ്മും സംയുക്തമായി തൃശൂരിലാണ് നൃത്തത്തിന് വേദി ഒരുക്കിയത്.