News Movies and Music

പുതിയ സിനിമകളുടെ ഷൂട്ടിങ് ഇന്ന് തുടങ്ങുന്നു

കൊച്ചി: പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങേണ്ടെന്ന സിനിമ സംഘടനകളുടെ തീരുമാനം നിലനില്‍ക്കെ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് തുടങ്ങും. സിനിമാ ചിത്രീകരണത്തിന് ഫെഫ്കയും പിന്തുണ നല്‍കിയിട്ടുണ്ട്.