News Movies and Music

ശ്രദ്ധേയമായി ഉറുമ്പിനെ നായകനാക്കി ചിത്രീകരിച്ച ഷോട്ട് ഫിലിം ''ആന്റി ഹീറോ''

ആലപ്പുഴ: ഉറുമ്പിനെ നായകനാക്കി ചിത്രീകരിച്ച ഫോട്ട് ഫിലിം ശ്രദ്ധിക്കപ്പട്ടതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ പട്ടണക്കാട് സ്വദേശി സിധുദാസും സംഘവും. ''ആന്റി ഹീറോ'' എന്ന സിനിമ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. ലെന്‍സ് റിവേഴ്‌സിങ്ങ് രീതീയിലായിരുന്നു സിനിമയുടെ ചിത്രീകരണം.