News Movies and Music

കാൻസറിനെതിരെ ബോധവത്കരണത്തിന് വനിതാ ഡോക്ടറുടെ ഷോർട്ട് ഫിലിം

കാൻസറിനെതിരെ ബോധവത്കരണവുമായി വനിതാ ഡോക്ടർ പുറത്തിറക്കിയ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. കോട്ടയത്തെ ഡോക്ടർ ജെന്നി ജോസഫാണ് ഈ ചെറുസിനിമ ഒരുക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.