News Movies and Music

കെഎസ്ടിഎ വനിതാ അംഗങ്ങളുടെ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

കാസര്‍കോട്: ലോക്ക് ഡൗണ്‍ കാലത്ത് കാസര്‍കോട്ടെ ഒരു കൂട്ടം അധ്യാപികമാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. കെഎസ്ടിഎ വനിതാ അംഗങ്ങളാണ് ഇന്‍ഫ്രണ്ട് എന്ന പേരിലുള്ള ഹ്രസ്വ ചിത്രത്തിന്റ അണിയറക്കാര്‍.