News Movies and Music

ജനശ്രദ്ധ നേടി ജാതകം എന്ന ഷോര്‍ട്ട് ഫിലിം

തിരുവനന്തപുരം: ശ്രദ്ധേയമായി സെബാന്‍ ജോസഫ് സംവിധാനം ചെയ്ത ജാതകം എന്ന ഷോട്ട് ഫിലിം. ജാതക പ്രശ്‌നം മൂലം വിവാഹം നടക്കാത്ത യുവാവിന്റെ കഥ പറയുന്ന ചിത്രം രസകരമായ കഥാ സന്ദര്‍ഭങ്ങള്‍ കൊണ്ടും ഫ്രെയിമുകള്‍ കൊണ്ടും ജനശ്രദ്ധ ആകര്‍ഷിക്കുകയാണ്.