News Movies and Music

ഏഴ് സെക്കന്‍റിൽ ആഴത്തിലുള്ള ആശയവുമായി 'മോൺസ്റ്ററസ്'

ഷോർട്ട് ഫിലിമുകളുടെ ദൈർഘ്യം എത്രവരെയാകാം?. ഏഴ് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിനെ കുറിച്ചാണ് ഇനി. ബാലുശേരി സ്വദേശിയായ ഡെപ്യൂട്ടി തഹസിൽദാർ ഷാഹിദ ബീഗത്തിന്റേതാണ് ആശയം. നിരവധി പുരസ്കാരങ്ങളാണ് ഈ ഹ്രസ്വചിത്രത്തിന് ലഭിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.