News Movies and Music

കോവിഡിനെക്കുറിച്ചുള്ള ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

ചാലക്കുടി: കോവിഡ് 19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തലമാക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. തൃശ്ശൂര്‍ പെരിഞ്ഞനം സ്വദേശിയും വൈഡ് ലൈഫ് ഫോട്ടോ ഗ്രാഫറുമായ ശ്രീജിത്ത് ആണ് രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഉരുക്കിയിരിക്കുന്നത്.