News Movies and Music

മാതൃദിനത്തില്‍ ഹ്രസ്വചിത്രമൊരുക്കി കലാപ്രവര്‍ത്തകര്‍

കാസര്‍കോട്: മാതൃദിനത്തോടനുബന്ധിച്ച് മലയാള ചലച്ചിത്ര രംഗത്തെ ഒരു കൂട്ടം കലാകാരന്‍മാരും,സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്നൊരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമായി. ഡ്രീം മദര്‍ എന്ന പേരില്‍ യൂട്യൂബില്‍ റിലീസായ ചിത്രമാണ് മാതൃദിനത്തില്‍ വേദനിക്കുന്ന അമ്മമനസിന്റ കഥ പറയുന്നത്.