News Movies and Music

പ്രവാസികളോട് വേണ്ടത് കരുതലാണെന്ന സന്ദേശവുമായി അതിജീവനം

കോഴിക്കോട്: തിരിച്ചെത്തുന്ന പ്രവാസികളോട് വേണ്ടത് കരുതലാണെന്ന സന്ദേശവുമായി അതിജീവനം എന്ന ചെറുസിനിമ ശ്രദ്ധേയമാകുന്നു. കോഴിക്കോട് കൂത്താളി എ.യു.പി സ്‌കൂളിലെ രണ്ട് അധ്യാപകരാണ് ഈ ഹ്രസ്വ ചിത്രത്തിനു പിന്നില്‍.