News Movies and Music

നാടിന്റെ സങ്കടങ്ങൾ പറഞ്ഞ് ‘പുളിങ്കുരു'

കാസർഗോഡ്: ഒരു സ്കൂൾ കെട്ടിടം പൊളിക്കുമ്പോൾ നാട് അനുഭവിക്കുന്ന സങ്കടങ്ങളാണ് ‘പുളിങ്കുരു' എന്ന ഹ്രസ്വ ചിത്രം. കാസർകോട് പരപ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർഥികളും അദ്ധ്യാപകരുമാണ് ഹ്രസ്വ ചിത്രത്തിന്റെ അണിയറയിൽ.