News Movies and Music

'സംവിധായകർ കാലത്തിനൊപ്പം മാറണം'; മണിയൻ പിള്ള രാജു

ഒടിടി അടക്കം പടം കാണുന്ന ഏരിയ കൂടിയിട്ടുണ്ട്. ആളുകളുടെ ടേസ്റ്റും മാറിയിട്ടുണ്ട്. സംവിധായകരും കാലത്തിനൊപ്പം മാറണമെന്ന് മണിയൻ പിള്ള രാജു.ഷോ ഗുരു എപ്പിസോഡ് 12

Watch Mathrubhumi News on YouTube and subscribe regular updates.