News Movies and Music

'പൊന്‍മുട്ട'യിലെ ശ്യാമും ജിജോയും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു

കൊച്ചി: 'ദിവാകര ചരിതം' എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയമായ സംഘമാണ് പൊന്‍മുട്ട. ടീമിലെ സജീവ സാന്നിധ്യങ്ങളായ ശ്യാമും ജിജോയും അനീഷ് നായരുമായി സംസാരിക്കുന്നു.